ശ്രീ വിഷ്ണുപുരം മഹാവിഷ്ണു ക്ഷേത്രം
പ്രതിഷ്ഠ മഹാവിഷ്ണു പതിനെട്ടാം നൂറ്റാണ്ട്
ദർശന സമയം 5.30 - 8. 30 am ; 6 - 8 pm
കുംഭത്തിലെ തിരുവോണം പ്രതിഷ്ടാ ദിനം
കർക്കടകത്തിൽ 3 ദിവസം ഇശ്വര സേവ
വിഗ്രഹം കരക്കാട്ടിടം നായനാർമാർ വാളകൊട്ടി ഇല്ലത്തിലെ നാരായണൻ നമ്പൂതിരിക്കും അദ്ദേഹം അത് കൈതപ്പ്രത്തെ 12 ഇല്ലക്കാർക്കുംപ്രതിഷ്ടിക്കാൻ ദാനം ചെയ്തതാണ് പിന്നീട് ക്ഷേത്രം പ്രസിദ്ധമായി.ഊരാണ്മ കമ്മിറ്റി ക്ഷേത്ര ഭരണം നടത്തുന്നു .
തന്ത്രി നടുവത്ത് പുടവർ ഇല്ലം
ശാന്തിക്കാരാൻ മലയാള ബ്രാമണൻ