അറത്തി ൽഭഗവതീ ക്ഷേത്രം
റൂട്ട്:- തളിപ്പറമ്പിൽ നിന്നും 1 1 കിമി വടക്ക് കിഴക്ക് ചന്തപ്പുര പരിയാരംറൂട്ടിൽ 3 കിമി അകലെ(പിലാത്തറയിൽ നിന്നും 2 കിമി ) അറത്തിൽ
പ്രതിഷ്ഠ ദുർഗ്ഗ പതിനേഴാം നൂറ്റാണ്ട്
അറത്തിൽ വയൽ വളരെ പ്രസിദ്ധമാണ് പുഞ്ചക്കു കാളപൂട്ട് കഴിഞ്ഞ ഉടൻ വിതക്കും ലേശം വെള്ളം വറ്റാനുള്ള കാത്തിരിപ്പില്ല നല്ല വിളവും കിട്ടും നവരാത്രി ആഘോഷങ്ങളും ഉത്സവങ്ങളും കേമമായി നടത്തും ഇവിടെ നിന്നും 2 കിലോമീറ്റർ അകലെ താമസിക്കുന്ന EN നാരായണിഅമ്മയുടെ ഓർമയിൽ ഉള്ളത് മീനത്തിലെ തെയ്യവും ബഹു കേമമാണ്
ഭദ്രകാളി പ്രതിഷ്ഠ മരത്തിനു ചുവട്ടിൽ അര കിമി അകലെയായി ധർമ്മ ശാസ്ത പ്രതിഷ്ഠയും ഉണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ