ശ്രീ തൃക്കുറ്റിയേരി കൈലാസനാഥ ക്ഷേത്രം
റൂട്ട്:-പയ്യന്നൂര്- മാതമംഗലം റൂട്ടിൽ കൈതപ്പുറത്ത് നിന്നും 6 കിമി വടക്ക് മണിയറ റോഡിൽ
പ്രതിഷ്ഠ ശിവൻ വളരെ പഴക്കമുള്ളത് ദ്വിതലം
ഭഗവതി ഉപ പ്രതിഷ്ഠ
ധനുവിലെ തിരുവാതിരയും ശിവരാത്രിയും പ്രധാനം
എല്ലാദിവസവും രാവിലെയും ,വൈകുന്നേരവും പൂജ
മുഖ്യ വഴിപാടുകൾ രുദ്രാഭിഷേകം(ദീർഘായുസ്സിനു ) ,പ്രദോഷ-പൂജ (ആഗ്രഹ നിവൃത്തിക്ക് ),ശർക്കരപ്പായസം
മുഖ്യ വഴിപാടുകൾ രുദ്രാഭിഷേകം(ദീർഘായുസ്സിനു ) ,പ്രദോഷ-പൂജ (ആഗ്രഹ നിവൃത്തിക്ക് ),ശർക്കരപ്പായസം
ഭരണം സെക്രട്ടറി തൃ കൈലാസനാഥ ക്ഷേത്ര കമ്മിറ്റി കൈതപ്പുറം മാതമംഗലം 6 7 0 3 0 6
തൃപ്പാണിക്കുന്നു ,തിമിരി എന്നീ ശിവക്ഷേത്രങ്ങളുടെ പഴക്കം പറയപ്പെടുന്നു 1 5 ഏക്രയോളം പാറപ്പുറത്താണ്. ക്ഷേത്രം ദയനീയ അവസ്ഥയിൽ
തന്ത്രി ഇടക്കാട്ട് ഇല്ലം ,ശാന്തിക്കാരാൻ മലയാള ബ്രാമണൻ
തന്ത്രി ഇടക്കാട്ട് ഇല്ലം ,ശാന്തിക്കാരാൻ മലയാള ബ്രാമണൻ