2017 ഒക്‌ടോബർ 14, ശനിയാഴ്‌ച

ശ്രീ ഇറിയത്ത്‌ വേട്ടക്കൊരുമകൻ കോട്ടം

ശ്രീ ഇറിയത്ത്‌ വേട്ടക്കൊരുമകൻ കോട്ടം
 പയ്യന്നൂരിൽ നിന്ന് 2 5 കിമി വടക്ക് കിഴക്ക് മാതമംഗലത്ത് നിന്ന് 8 കിമി തെക്ക് കോട്ട 
പ്രതിഷ്ഠ വേട്ടക്കൊരുമകൻ പതിനൊന്നാം നൂറ്റാണ്ട് 

ദർശനസമയം 5am  -1 2noon  ,5 pm - 8 pm  
മകരത്തിൽ ഉത്സവം 

ശ്രീ ആലക്കാട്ട് കണ്ണങ്കാട്ടു ഭഗവതീ ക്ഷേത്രം

ശ്രീ ആലക്കാട്ട് കണ്ണങ്കാട്ടു ഭഗവതീ ക്ഷേത്രം 
മാതമംഗലത്തു നിന്ന് 8 കിമി തെക്ക് 
ഭഗവതി പതിനെട്ടാം നൂറ്റാണ്ട് 

സംക്രമ ദിവസങ്ങളിൽ പൂജ 

മകരത്തിൽ കളിയാട്ടം 

ഭരണം Chairman Trusteeboard ശ്രീ ആലക്കാട്ട് കണ്ണങ്കാട്ടു ഭഗവതീ ക്ഷേത്രം ആലക്കാട്ട് 

ശ്രീ പൊന്നാച്ചേരി കൃഷ്ണ ക്ഷേത്രം

ശ്രീ പൊന്നാച്ചേരി കൃഷ്ണ ക്ഷേത്രം 
മാതമംഗലത്ത്  നിന്ന് 6 കിമി വടക്ക് കിഴക്ക് പറവൂര് പാണപ്പുഴ 

പ്രതിഷ്ഠ മഹാവിഷ്ണു വളരെ പഴക്കം 

അഷ്ടമി രോഹിണി ആഘോഷം 

ഭരണം സെക്രട്ടറി ശ്രീ പൊന്നാച്ചേരി കൃഷ്ണ ക്ഷേത്രകമ്മിറ്റി പറവൂര്  പാണപ്പുഴ

ശ്രീ വയലിച്ചേരിക്കാവ്‌

ശ്രീ വയലിച്ചേരിക്കാവ്‌ 
മാതമംഗലത്തു നിന്ന് 2 കിമി തെക്ക് പാണപ്പുഴ റൂട്ടിൽ 

പ്രതിഷ്ഠ മഹിഷാസുരമർദ്ദിനി പതിനൊന്നാം നൂറ്റാണ്ട് 

സംക്രമ ദിവസങ്ങളിലും ഒന്നാം ചൊവ്വകളിലും പൂജ 

മകരത്തിൽ കളിയാട്ടം 

ഭരണം സെക്രട്ടറി ശ്രീ വയലിച്ചേരിക്കാവ്‌ ക്ഷേത്ര കമ്മിറ്റി പാണപ്പുഴ 

ശ്രീ കളരിക്കൽമന്ത്രമൂർത്തീ ക്ഷേത്രം

ശ്രീ കളരിക്കൽമന്ത്രമൂർത്തീ ക്ഷേത്രം 
മാതമംഗലത്തു നിന്ന് ഒന്നര കിമിതെക്ക് 
ഭഗവതി പതിനെട്ടാം നൂറ്റാണ്ട് 

തുലാം 1 0 ,വൃശ്ചികം 1 5 ,1 6 പൂജ 

സ്വകാര്യ ക്ഷേത്രം 

ശ്രീ മുണ്ടപ്രത്ത് കാവ്

ശ്രീ മുണ്ടപ്രത്ത് കാവ് 
മാതമംഗലത്ത് നിന്ന് വെള്ലോറ റോഡിൽ 5 കിമി 
ഭദ്രകാളി പതിനാറാം നൂറ്റാണ്ട് 

സംക്രമപൂജ 

മകരം 2 1 ,2 2 ,2 3 കളിയാട്ടം 

ഭരണം സെക്രട്ടറി ശ്രീ മുണ്ടപ്രത്ത് കാവ് കമ്മിറ്റി പാണപ്പുഴ 

ശ്രീ ഒറവങ്കര ഭഗവതി ക്ഷേത്രം

ശ്രീ ഒറവങ്കര ഭഗവതി ക്ഷേത്രം 
മാതമംഗലത്ത്  നിന്ന് ഒന്നര കിമി തെക്ക്
ഭഗവതി പതിനെട്ടാം നൂറ്റാണ്ട് 

സംക്രമ പൂജ 

മേടത്തിൽ ഉത്സവം 

സ്വകാര്യക്ഷേത്രം 

ശ്രീ അന്തരീ മഠം തൊണ്ടച്ചൻ ക്ഷേത്രം

ശ്രീ അന്തരീ മഠം തൊണ്ടച്ചൻ ക്ഷേത്രം 
മാതമംഗലത്ത് നിന്ന് ഒരു കിമി തെക്ക് പടിഞ്ഞാറ് 
തൊണ്ടച്ചൻ പതിനെട്ടാം നൂറ്റാണ്ട്‌ 
സംക്രമ ദിവസങ്ങളിലും ചില വിശേഷ ദിവസങ്ങളിലും രാവിലെ പൂജ 

മകരം 2 8 ,2 9 ,3 0 തെയ്യം 
ഭരണം സെക്രട്ടറി ശ്രീ അന്തരീ മഠം
 തൊണ്ടച്ചൻ ക്ഷേത്രകമ്മിറ്റി പാണപ്പുഴ 

ശ്രീ പാലാട്ട് കൃഷ്ണക്ഷേത്രം

ശ്രീ പാലാട്ട് കൃഷ്ണക്ഷേത്രം 
മാതമംഗലത്ത് നിന്ന് 2 കിമി തെക്ക് 
പ്രതിഷ്ഠ മഹാവിഷ്ണു പഴക്കമേറിയ ക്ഷേത്രം 
ശ്രീകോവിൽ വൃത്താകൃതിയിൽ 

ദർശനസമയം രാവിലെ 6 - 8 

വിഷു സംക്രമ തലേന്ന് ഉത്സവം 

ശ്രീ മതിലകം കൃഷ്ണക്ഷേത്രം

ശ്രീ മതിലകം കൃഷ്ണക്ഷേത്രം 
കൈതപ്രത്ത് 
ശ്രീകൃഷ്ണൻത്തൊബതാം നൂറ്റാണ്ട്‌ 

ദർശനസമയം 5 -9 am ; 6 - 8 pm 

മേടത്തിൽ പ്രതിഷ്ടാ ദിനം 

ഭരണം ട്രസ്റ്റ്‌ സെക്രട്ടറി ശ്രീ മതിലകം കൃഷ്ണക്ഷേത്രം 
കൈതപ്രം പാണപ്പുഴ 

ശ്രീ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രം

ശ്രീ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രം 
പയ്യന്നൂരിൽ നിന്ന് 11 കിമി വടക്ക് കിഴക്ക് 
വിളയാങ്കോട്ടു നിന്ന് ഒന്നര കിമി വടക്ക് 
ഭഗവതി 
വിശേഷ ദിവസങ്ങളിൽ  പൂജ 

ധനുവിൽ കളിയാട്ടം 

ശ്രീ കുറ്റിയാട്ട്‌ പുലിയൂർകാളി ക്ഷേത്രം

ശ്രീ കുറ്റിയാട്ട്‌ പുലിയൂർകാളി ക്ഷേത്രം 
പിലാത്തറയിൽ നിന്ന് വിളയാങ്കൊട് വഴി 8 കിമി  
കാളി പതിനെട്ടാം നൂറ്റാണ്ട് 
സംക്രമ പൂജ ,മറ്റു വിശേഷ ദിവസങ്ങളിലും പൂജ 

മീനത്തിൽ പൂരം ,മേടം 1 5 - 1 8 കളിയാട്ടം 

ഭരണം സെക്രട്ടറി ശ്രീ കുറ്റിയാട്ട്‌ പുലിയൂർകാളി ക്ഷേത്രകമ്മിറ്റി കടന്നപ്പള്ളി മണ്ടൂർ 

ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം

ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം 
പിലാത്തറയിൽ നിന്ന് 3 കിമി വടക്ക് കിഴക്ക് 
പ്രതിഷ്ഠ വേട്ടക്കൊരുമകൻ പതിനെട്ടാം നൂറ്റാണ്ട് 

എല്ലാ ദിവസവും രാവിലെയും വൈകീട്ടും പൂജ 

മീനത്തിൽ തിറ 

ഭരണം Trustee under HR &CEdepartment ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം കടന്നപ്പള്ളി 

ശ്രീ വീര ചാമുണ്ടി ക്ഷേത്രം

ശ്രീ വീരചാമുണ്ടി ക്ഷേത്രം 
കടന്നപള്ളിയിൽ നിന്ന് ഒരുകിമി വടക്ക് കിഴക്ക് 
ചാമുണ്ടി പതിനെട്ടാം നൂറ്റാണ്ട് 

ഒന്നാം ചൊവ്വയും ,സംക്രമ ദിവസങ്ങളിലും പൂജ 

2 0 - 2 2 ധനു കളിയാട്ടം 
ഭരണം സെക്രട്ടറി ശ്രീ വീരചാമുണ്ടി ക്ഷേത്രകമ്മിറ്റി കടന്നപ്പള്ളി പാണപ്പുഴ 

ശ്രീ ചപ്പാരം തട്ട ഭഗവതീ ക്ഷേത്രം

ശ്രീ ചപ്പാരം തട്ട ഭഗവതീ ക്ഷേത്രം 
പിലാത്തറ മാതമംഗലം റൂട്ടിൽ പാണപ്പുഴജംഗ്ഷനിൽ നിന്ന് 2 കിമി വടക്ക് 
പ്രതിഷ്ഠ ഭഗവതി( ദുർഗ്ഗ പതിനഞ്ചാം നൂറ്റാണ്ട് 
ഭദ്രകാളി യുടെ മറ്റൊരു പ്രതിഷ്ഠ കൂടെയുണ്ട് 
ദർശനസമയം  6 - 9. 30 am ; 6 - 7 .30 pm 

ധനുവിലെ തിരുവാതിര മുതൽ 
5 ദിവസം പാട്ട്‌ ഉത്സവം 
 ഇപ്പോൾ നടത്താറില്ല 
സ്വകാര്യക്ഷേത്രം 
ദാരു ചരിത്രം 
പതിനഞ്ചാം നൂറ്റാണ്ടിൽ  വേങ്ങയിൽ തറവാട്ടിലെ ഒരുകാരണവത്തി  സ്ത്രീക്ക് ഒരു ക്ഷേത്രം പണിയണമെന്ന മോഹമുദിച്ചു .അക്കാലത്ത് അവിടെ നിന്നും(പാണപ്പുഴ ) 25 കിമി അകലെയുള്ള പടപ്പങ്ങാട്ട് വിഗ്രഹ നിർ മ്മാണത്തിന്റെ  ഒരു കേന്ദ്രമായിരുന്നു .ഒരു ബിംബം പണിതീർത്ത് പടപ്പാങ്ങാട്ടെ ദുർഗ്ഗാ ചൈതന്യം അതിൽ ആവാഹിച്ച് ശാന്തിക്കാരാൻ അതുമായി പാണപ്പുഴയിലേക്ക് പുറപ്പെട്ടു .പ്രതിഷ്ഠ ഇപ്പോഴുള്ള സ്ഥലത്ത് എത്തിയപ്പോൾ വിഗ്രഹം ഒരു ചപ്പംഗം മരത്തിന്റെ ചുവട്ടിൽ വെച്ച് ക്ഷേത്രത്തിന്റെ പണി പൂർത്തിയാവുന്നത് വരെ പൂജിച്ചു ചപ്പംഗം മരത്തിന്റെ ചുവട്ടിൽ  വെച്ച് പൂജ ചെയ്തത് കൊണ്ട് ആ സ്ഥലം  ചപ്പംഗതട്ട എന്നറിയപ്പെട്ടു. പിന്നീട് ചപ്പാരം തട്ടയായി. കുടുംബക്ഷേത്രം ആയതുകൊണ്ട് കുടുംബാംഗങ്ങളു ടെ ഒരു കമ്മിറ്റി ഭരണം നടത്തുന്നു  ദാരു ശില്പങ്ങൾക്ക്  പ്രസിദ്ധമാണ് ക്ഷേത്രം 
പാട്ടൂട്ടിന്റെ മച്ചിൽ ശ്രീചക്രം ,ദേവതതകൾ ,ദശാവതാരം, രക്തബീജാസുര നിഗ്രഹം എന്നിവയുണ്ട് .ചുറ്റബലത്തിന്റെ മച്ചിൽ പാലാഴി മഥനം ,അനന്ത ശയനം ,മഹിഷാസുര വധം ,നവഗ്രഹങ്ങൾ രാമായണത്തിലെ രംഗങ്ങൾ എന്നിവയുണ്ട് .
          മുഖ്യ വഴിപാടുകൾ  നിറമാല ,ശർക്കരപ്പായസം,പുഷ്പാഞ്ജലി 
      തന്ത്രി നെല്ലിയോട്ട് മന ശാന്തിക്കാരാൻ ശീവൊള്ളി ബ്രാമണൻ 

ശ്രീ പറവൂർ പുലിയൂർകാളി ക്ഷേത്രം

ശ്രീ പറവൂർ പുലിയൂർകാളി ക്ഷേത്രം 
മാതമംഗലത്ത്  നിന്ന് 4 കിമി വടക്ക് കിഴക്ക് 

ദേവി പതിനൊന്നാം നൂറ്റാണ്ട് 
സംക്രമ ദിവസങ്ങളിലും മറ്റു വിശേഷ ദിവസങ്ങളിലും പൂജ 
മേടം 5 -8 - കളിയാട്ടം 
മീനത്തിൽ പൂരവിള ക്ക് 
ചിങ്ങത്തിൽ പുത്തരി 
ഭരണം സെക്രട്ടറി ശ്രീ പറവൂർ പുലിയൂർകാളി ക്ഷേത്രകമ്മിറ്റി