2017, ഒക്‌ടോബർ 14, ശനിയാഴ്‌ച

ശ്രീ ഇറിയത്ത്‌ വേട്ടക്കൊരുമകൻ കോട്ടം

ശ്രീ ഇറിയത്ത്‌ വേട്ടക്കൊരുമകൻ കോട്ടം
 പയ്യന്നൂരിൽ നിന്ന് 2 5 കിമി വടക്ക് കിഴക്ക് മാതമംഗലത്ത് നിന്ന് 8 കിമി തെക്ക് കോട്ട 
പ്രതിഷ്ഠ വേട്ടക്കൊരുമകൻ പതിനൊന്നാം നൂറ്റാണ്ട് 

ദർശനസമയം 5am  -1 2noon  ,5 pm - 8 pm  
മകരത്തിൽ ഉത്സവം 

ശ്രീ ആലക്കാട്ട് കണ്ണങ്കാട്ടു ഭഗവതീ ക്ഷേത്രം

ശ്രീ ആലക്കാട്ട് കണ്ണങ്കാട്ടു ഭഗവതീ ക്ഷേത്രം 
മാതമംഗലത്തു നിന്ന് 8 കിമി തെക്ക് 
ഭഗവതി പതിനെട്ടാം നൂറ്റാണ്ട് 

സംക്രമ ദിവസങ്ങളിൽ പൂജ 

മകരത്തിൽ കളിയാട്ടം 

ഭരണം Chairman Trusteeboard ശ്രീ ആലക്കാട്ട് കണ്ണങ്കാട്ടു ഭഗവതീ ക്ഷേത്രം ആലക്കാട്ട് 

ശ്രീ പൊന്നാച്ചേരി കൃഷ്ണ ക്ഷേത്രം

ശ്രീ പൊന്നാച്ചേരി കൃഷ്ണ ക്ഷേത്രം 
മാതമംഗലത്ത്  നിന്ന് 6 കിമി വടക്ക് കിഴക്ക് പറവൂര് പാണപ്പുഴ 

പ്രതിഷ്ഠ മഹാവിഷ്ണു വളരെ പഴക്കം 

അഷ്ടമി രോഹിണി ആഘോഷം 

ഭരണം സെക്രട്ടറി ശ്രീ പൊന്നാച്ചേരി കൃഷ്ണ ക്ഷേത്രകമ്മിറ്റി പറവൂര്  പാണപ്പുഴ

ശ്രീ വയലിച്ചേരിക്കാവ്‌

ശ്രീ വയലിച്ചേരിക്കാവ്‌ 
മാതമംഗലത്തു നിന്ന് 2 കിമി തെക്ക് പാണപ്പുഴ റൂട്ടിൽ 

പ്രതിഷ്ഠ മഹിഷാസുരമർദ്ദിനി പതിനൊന്നാം നൂറ്റാണ്ട് 

സംക്രമ ദിവസങ്ങളിലും ഒന്നാം ചൊവ്വകളിലും പൂജ 

മകരത്തിൽ കളിയാട്ടം 

ഭരണം സെക്രട്ടറി ശ്രീ വയലിച്ചേരിക്കാവ്‌ ക്ഷേത്ര കമ്മിറ്റി പാണപ്പുഴ 

ശ്രീ കളരിക്കൽമന്ത്രമൂർത്തീ ക്ഷേത്രം

ശ്രീ കളരിക്കൽമന്ത്രമൂർത്തീ ക്ഷേത്രം 
മാതമംഗലത്തു നിന്ന് ഒന്നര കിമിതെക്ക് 
ഭഗവതി പതിനെട്ടാം നൂറ്റാണ്ട് 

തുലാം 1 0 ,വൃശ്ചികം 1 5 ,1 6 പൂജ 

സ്വകാര്യ ക്ഷേത്രം 

ശ്രീ മുണ്ടപ്രത്ത് കാവ്

ശ്രീ മുണ്ടപ്രത്ത് കാവ് 
മാതമംഗലത്ത് നിന്ന് വെള്ലോറ റോഡിൽ 5 കിമി 
ഭദ്രകാളി പതിനാറാം നൂറ്റാണ്ട് 

സംക്രമപൂജ 

മകരം 2 1 ,2 2 ,2 3 കളിയാട്ടം 

ഭരണം സെക്രട്ടറി ശ്രീ മുണ്ടപ്രത്ത് കാവ് കമ്മിറ്റി പാണപ്പുഴ 

ശ്രീ ഒറവങ്കര ഭഗവതി ക്ഷേത്രം

ശ്രീ ഒറവങ്കര ഭഗവതി ക്ഷേത്രം 
മാതമംഗലത്ത്  നിന്ന് ഒന്നര കിമി തെക്ക്
ഭഗവതി പതിനെട്ടാം നൂറ്റാണ്ട് 

സംക്രമ പൂജ 

മേടത്തിൽ ഉത്സവം 

സ്വകാര്യക്ഷേത്രം