2013 സെപ്റ്റംബർ 16, തിങ്കളാഴ്‌ച

ശ്രീ വിഷ്ണുപുരം ക്ഷേത്രം

ശ്രീ വിഷ്ണുപുരം മഹാവിഷ്ണു  ക്ഷേത്രം 
പിലാത്തറ യിൽ നിന്ന് 8 കിമി കിഴക്ക് കൈതപ്രത്ത് 


പ്രതിഷ്ഠ മഹാവിഷ്ണു പതിനെട്ടാം നൂറ്റാണ്ട്‌ 

ഉപദേവൻ  ഗണപതി 
ദർശന സമയം 5.30 - 8. 30 am  ; 6 - 8 pm 

മുഖ്യ വഴിപാടുകൾ പാൽപ്പായസം,ശർക്കരപ്പായസം ,പഴവും പാലും, അവൽനിവേദ്യം 

കുംഭത്തിലെ തിരുവോണം പ്രതിഷ്ടാ ദിനം 
കർക്കടകത്തിൽ 3 ദിവസം ഇശ്വര സേവ 
വിഗ്രഹം കരക്കാട്ടിടം നായനാർമാർ വാളകൊട്ടി ഇല്ലത്തിലെ നാരായണൻ നമ്പൂതിരിക്കും അദ്ദേഹം അത് കൈതപ്പ്രത്തെ 12 ഇല്ലക്കാർക്കുംപ്രതിഷ്ടിക്കാൻ    ദാനം ചെയ്തതാണ് പിന്നീട് ക്ഷേത്രം പ്രസിദ്ധമായി.ഊരാണ്മ കമ്മിറ്റി ക്ഷേത്ര ഭരണം നടത്തുന്നു .  
തന്ത്രി നടുവത്ത് പുടവർ ഇല്ലം 
ശാന്തിക്കാരാൻ മലയാള ബ്രാമണൻ